Close

ജനസംഖ്യാശാസ്ത്രം

2011 സെൻസസ് – താത്കാലിക ജനസംഖ്യ പ്രകാരം

ജനസംഖ്യ

സംസ്ഥാനം / ജില്ലാ / താലൂക്ക് ജനസംഖ്യ
2001 2011
കേരള സംസ്ഥാനം
31841374 33406061
മലപ്പുറം ജില്ല 3625471 4112920
ഏറനാട് താലൂക്ക് 782850 910978
നിലമ്പൂർ താലൂക്ക് 509940 574059
പെരിന്തൽമണ്ണ താലൂക്ക് 528756 606396
തിരൂർ താലൂക്ക് 834817 928672
തിരുരങ്ങാടി താലൂക്ക് 619635 713017
പൊന്നാനി താലൂക്ക് 349473 379798

സാന്ദ്രത

സംസ്ഥാനം / ജില്ലാ / താലൂക്ക് 2001 2011
കേരള സംസ്ഥാനം 819 860
മലപ്പുറം ജില്ല 921 1159
ഏറനാട് താലൂക്ക് 870 1294
നിലമ്പൂർ താലൂക്ക് 380 427
പെരിന്തൽമണ്ണ താലൂക്ക് 957 1199
തിരൂർ താലൂക്ക് 1745 2074
തിരുരങ്ങാടി താലൂക്ക് 1924 2214
പൊന്നാനി താലൂക്ക് 1308 1896

സാക്ഷരത

സംസ്ഥാനം / ജില്ലാ / താലൂക്ക് സാക്ഷരത നിരക്ക് (വ്യക്തികൾ)
മൊത്തം ഗ്രാമീണം നഗരം
2001 2011 2001 2011 2001 2011
കേരള സംസ്ഥാനം 90.9 94 90 93 93.2 95.1
മലപ്പുറം ജില്ല 89.6 93.6 89.4 93.1 91.2 94.2
ഏറനാട് താലൂക്ക് 91.3 94.6 90.6 94 93.9 95.8
നിലമ്പൂർ താലൂക്ക് 88.4 92.3 88.4 92.1 94.9
പെരിന്തൽമണ്ണ താലൂക്ക് 90.7 94.3 90.5 93.8 93.2 96
തിരൂർ താലൂക്ക് 88.8 93.2 88.5 92.4 92 94.1
തിരുരങ്ങാടി താലൂക്ക് 89.7 93.7 89.7 93 93.7
പൊന്നാനി താലൂക്ക് 87.9 92.5 88.9 92.7 84.6 92.4

(ഉറവിടം – ജില്ല സെൻസസ് ഹാൻഡ്ബുക്ക് 2011)