Close

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്, മലപ്പുറം ജില്ല

ജില്ലാ ഓഫീസ്

ജില്ലാ ഓഫീസ്,
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്,
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരം,
സിവിൽ സ്റ്റേഷൻ, മലപ്പുറം – 676505
ഫോൺ നമ്പർ : 0483 2734939
ഇ-മെയിൽ വിലാസം :ecostatmlp@gmail.com

അനുബന്ധ ഓഫീസുകൾ

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ഏറനാട്
മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി
ഫോൺ നമ്പർ : 0483 2734939
ഇ-മെയിൽ വിലാസം :ecostatern@gmail.com

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, തിരൂർ
അമാനത്ത് ബിൽഡിംഗ്, എഴൂർ റോഡ്, തിരൂർ
ഫോൺ നമ്പർ : 0494 2433700
ഇ-മെയിൽ വിലാസം :ecostattir@gmail.com

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, പെരിന്തൽമണ്ണ
മിനി സിവിൽ സ്റ്റേഷൻ, പെരിന്തൽമണ്ണ
ഫോൺ നമ്പർ : 0493 3226633
ഇ-മെയിൽ വിലാസം :ecostatpmna@gmail.com

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, പൊന്നാനി
മിനി സിവിൽ സ്റ്റേഷൻ, പൊന്നാനി
ഫോൺ നമ്പർ : 0494 2666033
ഇ-മെയിൽ വിലാസം :ecostatponnani@gmail.com

ജില്ലാതല ഓഫീസർമാരുടെ പേര് വിവരങ്ങൾ

ക്രമ നമ്പർ തസ്തിക ഫോൺ നമ്പർ
1 ഡെപ്യൂട്ടി ഡയറക്ടർ 0483 2734939
2 ജില്ലാ ഓഫീസർ 0483 2734939
3 റിസർച്ച് ഓഫീസർ (എം.ഐ) 0483 2734939
4 റിസർച്ച് ഓഫീസർ (ഐ.ഐ.പി) 0483 2734939
5 അഡീഷണൽ ജില്ലാ ഓഫീസർ (ഇ.എ.ആർ.എ.എസ‍്) 0483 2734939
6 അഡീഷണൽ ജില്ലാ ഓഫീസർ  (ഇ.എ.ആർ.എ.എസ‍്) 0483 2734939

താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരുടെ പേര് വിവരങ്ങൾ

ക്രമ നമ്പർ തസ്തിക ഫോൺ നമ്പർ
1 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ഏറനാട് 0483 2734939
2 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, തിരൂർ. 0494 2433700
3 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, പെരിന്തൽമണ്ണ 0493 3226633
4 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, പൊന്നാനി 0494 2666033

പ്രധാന പ്രവർത്തനങ്ങൾ

സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ സ്ഥിതിവിവരക്കണക്കു സംബന്ധമായ ശേഖരണം, തരം തിരിക്കൽ, വിശകലന‌ം എന്നീ ജോലികൾ വ്യവസ്ഥാപിതമായ രീതിയിൽ അർപ്പണ ബോധത്തോടുകൂടി നിർവ്വഹിക്കുന്ന സംസ്ഥാനത്തിന്റെ ഒരു നോഡൽ ഏജൻസിയായിട്ട് സാമ്പത്തിക സ്ഥിതിവിവരക്കണക്കു വകുപ്പ് പ്രവർത്തിക്കുന്നു. ഈ വകുപ്പ് 100% കേന്ദ്രാവിഷ്കൃത പദ്ധതികളും പദ്ധതി-പദ്ധതിയേതര പരിപാടികളും പ്രാവർത്തികമാക്കുന്നു.

  1. കാർഷിക സ്ഥിതിവിവരക്കണക്ക്
  2. കാർഷിക സെൻസസും ഇൻപുട്ട് സർവെയും
  3. കൃഷിചെലവു സർവെ
  4. ആനുവൽ സർവെ ഓഫ് ഇൻഡസ്ട്രീസ്
  5. വ്യാവസായിക ഉല്പാദന സൂചിക
  6. വ്യാവസായിക മൊത്ത വില സൂചിക
  7. ഹൗസിംഗ് സ്റ്റാറ്റിസ്റ്റിക്സ്
  8. ലേബർ സ്റ്റാറ്റിസ്റ്റിക്സ്
  9. ജനസംഖ്യാ പഠന വിഭാഗം – സിവിൽ രജിസ്ട്രേഷൻ
  10. സാമ്പിൾ രജിസ്ട്രേഷൻ
  11. വേതന ഘടന സർവെ
  12. പ്രൈസ് സ്റ്റാറ്റിസ്റ്റിക്സ്
  13. സാമ്പത്തിക സെൻസസ്
  14. ദേശീയ സാമ്പിൾ സർവെ
  15. സംസ്ഥാന വരുമാനം
  16. വിലയിരുത്തൽ പഠനം
  17. സ്ഥിതിവിവരക്കണക്ക് സംബന്ധമായ പ്രസിദ്ധീകരണങ്ങൾ
  18. കാലാകാലങ്ങളിൽ പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ താൽക്കാലിക സർവെകൾ നടത്തുന്നു.
  19. ജില്ലാ സംസ്ഥാന സ്ഥിതിവിവരക്കണക്ക് സംവിധാനം ശക്തിപ്പെടുത്തുന്ന പദ്ധതി (പതിമൂന്നാം ധനകാര്യ കമ്മീഷൻ പദ്ധതി)
  20. പ്രാദേശികതല വികസന സ്ഥിതിവിവരക്കണക്ക്
  21. ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്ട്രങ്തനിംഗ് പ്രൊജക്ട്
  22. കുടുംബ ബഡ്ജറ്റ് സർവെ

പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ

വികസനോന്മുഖ പദ്ധതികൾ വകുപ്പ് നേരിട്ട് നടപ്പിൽ വരുത്തുന്നില്ലായെങ്കിലും, വകുപ്പ് വ്യാപനം ചെയ്യുന്നതും വിശകലനം നടത്തുന്നതുമായ അടിസ്ഥാന വിവരങ്ങൾ പദ്ധതി രൂപരേഖ തയ്യാക്കുന്നതിലും വികസന പ്രവർത്തനങ്ങളുടെ നിരീക്ഷണ-അവലോകനങ്ങൾക്കുമായി വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

വിവരാവകാശ നിയമം – 2005

ക്രമ നമ്പർ ഓഫീസറുടെ പേരും സ്ഥാനപ്പേരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഫോൺ നമ്പർ
1 ശ്രീ. ഉസ്മാൻ ഷെരീഫ് കൂരി
ഡെപ്യൂട്ടി ഡയറക്ടർ
ജില്ലാ ഓഫീസ്,
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്,
മലപ്പുറം
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 9447229551
2 ശ്രീ. സുബ്രഹ്മണ്യൻ. കെ.
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ഏറനാട്
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 984674122
3 ശ്രീമതി. വിജയകുമാരി. എ.
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, തിരൂർ.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 8086177240
4 ശ്രീ. മുഹമ്മദ് ജമാൽ. കെ.
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, പെരിന്തൽമണ്ണ
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 9447537162
5 ശ്രീമതി. അന്നപൂർണ്ണേശ്വരി. എ.എം.
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, പൊന്നാനി
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 9497457488
6 ശ്രീ. സജീവ് പി.പി.
അഡീഷണൽ ഡയറക‍ടർ (പ്രൈസ്)
അപ്പലേറ്റ് അതോറിറ്റി 0471-2306039