Close

സഹകരണവകുപ്പ് – ജനറല്‍വിഭാഗം

ഓഫീസ്

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ടെ കാര്യാലയം
ബി 2 ബ്ലോക്ക്,സിവില്‍സ്റ്റേഷന്‍
മലപ്പുറം 676505
ഫോണ്‍ – 0483 – 2734994
ഇമെയില്‍–jrgmlpm.coop@kerala.gov.in

മൊബൈല്‍ നമ്പര്‍

ജോയിന്റ് രജിസ്ട്രാർ (ജനറൽ) –9847319410

ഡെപ്യൂട്ടി രജിസ്ട്രാർ ( ഭരണം) – 9846400076

അസിസ്റ്റന്റ് രജിസ്ട്രാർ ( പ്ലാനിംഗ് ) – 9846300622

അസിസ്റ്റന്റ് രജിസ്ട്രാർ ( എസ്.സി / എസ്.റ്റി ) – 9995834233

 

സഹകരണവകുപ്പ് ജില്ലയില്‍ജനറല്‍,ഓഡിറ്റ്എന്നിങ്ങനെ രണ്ട്വിഭാഗമായിട്ടാണ്പ്രവര്‍ത്തിച്ചു വരുന്നത്. ജനറല്‍വിഭാഗത്തിsâ ജില്ലയിലെതലവന്‍ സഹകരണസംഘം ജനറല്‍ജോയിന്റ്    രജിസ്ട്രാര്‍ ആണ്.

1969ലെകേരളസഹകരണസംഘംനിയമത്തിനുംചട്ടത്തിനുംവിധേയമായി സഹകരണസംഘങ്ങള്‍ രൂപീകരിക്കുക, അവയുടെപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായിഇടപെടുകഎന്നിവയാണ് പ്രധാനഉദ്ദേശ്യം, ജില്ലയില്‍7താലൂക്കിലും 7താലൂക്ക്തലഓഫിസുകപ്രവര്‍ത്തിച്ചുവരുന്നു, താലൂക്ക്തലതലവന്‍ സഹകരണസംഘംജനറല്‍അസിസ്റ്റന്റ്     രജിസ്ട്രാറാണ്

സേവനങ്ങള്‍

1.സഹകരണസംഘങ്ങള്‍രജിസ്റ്റര്‍ചെയ്ത്നല്‍കുക

2.സഹകരണസംഘങ്ങളുടെനിയമാവലിയുംഅവയുടെകലാകാലങ്ങളിലുള്ളഭേദഗതിയുംപരിശോധിച്ച്രജിസ്റ്റര്‍ചെയ്ത്നല്‍കുക

3.സഹകരണസംഘങ്ങളുടെഭരണസമിതിയിലേക്കുള്ളതിരഞ്ഞെടുപ്പ്നടത്തികൊടുക്കുക

4.സഹകരണസംഘങ്ങളില്‍ഒരുകമ്മിറ്റിരൂപീകരണംപരാജയപെടുമ്പോഴോ,നിലവിലുള്ളകമ്മിറ്റിപിരിച്ചുവിടപ്പെടുമ്പോഴോപകരംഅഡ്മിനിസ്ട്രേറ്റര്‍/അഡ്മിനിസ്‌ട്രേറ്റീവ്കമ്മിറ്റിയെനിയമിച്ച്ഭരണസ്തംഭനംഒഴിവാക്കുക

5.സഹകരണസംഘങ്ങള്‍ക്ക്സര്‍ക്കാരില്‍നിന്നുള്ളസാമ്പത്തികസഹായങ്ങള്‍ലഭ്യമാക്കുക

6.സഹകരണസംഘങ്ങളില്‍കാലാകാലങ്ങളില്‍പരിശോധനനടത്തുകയുംആവശ്യമായസംഗതികളില്‍അന്വേഷണംനടത്തുകയുംക്രമക്കേടുകളും,അഴിമതികളുംകണ്ടുപിടിച്ച്കുറ്റക്കാര്‍ക്കെതിരെനടപടിസ്വീകരിക്കുകയും,സംഘത്തിലുണ്ടായസാമ്പത്തികനഷ്ടംഈടാക്കുകയുംചെയ്യുക

7.സഹകരണസംഘങ്ങളുടെപ്രവര്‍ത്തനങ്ങളില്‍മേല്‍നോട്ടംവഹിക്കുക,നിര്‍ദേശങ്ങള്‍നല്‍കുക,നിയമ -ചട്ടവ്യവസ്ഥകള്‍പാലിക്കുന്നതിനുള്ളനിര്‍ദേശങ്ങള്‍നല്‍കുക

താലൂക്ക്തല ഓഫീസുകളുടെ മേല്‍വിലാസം

നമ്പർ ഓഫീസിന്റെ പേര് വിലാസം
1 മഞ്ചേരി- അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍)ടെകാര്യാലയം കച്ചേരിപ്പടി,മഞ്ചേരിപോസ്റ്റ് 676121
ഫോണ്‍ – 0483 – 2766228
ഇമെയില്‍–argmjri.coop@kerala.gov.in
2 പൊന്നാനി -അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍)ടെകാര്യാലയം മിനിസിവില്‍സ്റ്റേഷന്‍,പൊന്നാനിനഗരംപോസ്റ്റ് 679583
ഫോണ്‍ – 0494 – 27666056
ഇമെയില്‍–argpnni.coop@kerala.gov.in
3  നിലമ്പുര്‍ – അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍)ടെകാര്യാലയം റബ്ബര്‍ഗ്രോവേഴ്സ്മാര്‍ക്കറ്റിംഗ്സഹകരണസൊസൈറ്റിബില്‍ഡിംഗ്
കാലത്തിങ്കടവ്റോഡ്,നിലമ്പുര്‍പോസ്റ്റ് 679329
ഫോണ്‍ – 0493 – 1226228
ഇമെയില്‍–argnbr.coop@kerala.gov.in
4 പെരിന്തല്‍മണ്ണ -അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍)ടെകാര്യാലയം മിനിസിവില്‍സ്റ്റേഷന്‍,പെരിന്തല്‍മണ്ണപോസ്റ്റ് 679322
ഫോണ്‍ – 04933 – 227294
ഇമെയില്‍–argptmna.coop@kerala.gov.in
5 തിരൂര്‍-അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍)ടെകാര്യാലയം മിനിസിവില്‍സ്റ്റേഷന്‍,തിരൂര്‍പോസ്റ്റ് 676101
ഫോണ്‍ – 0494 – 2422559
ഇമെയില്‍–argtrur.coop@kerala.gov.in
6 തിരുരങ്ങാടി -അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍)ടെകാര്യാലയം ചന്തപ്പടി, മമ്പുറംബൈപാസ്ജംഗ്ഷന്‍

തിരുരങ്ങാടി പോസ്റ്റ്  676306

ഫോണ്‍ – 0494 – 2461966

ഇമെയില്‍argtgdi.coop@kerala.gov.in

 

7 കൊണ്ടോട്ടി -അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍)ടെകാര്യാലയം ചുണ്ടക്കാടന്‍ബില്‍ഡിംഗ്
എടവണ്ണപ്പാററോഡ്, കൊണ്ടോട്ടി പോസ്റ്റ് 673638
ഫോണ്‍ – 0483 – 2717255
ഇമെയില്‍–argkdty.coop@kerala.gov.in