Close

റവന്യൂ വകുപ്പ് നൽകുന്ന സാക്ഷ്യപത്രങ്ങള്‍

ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്‍കുവാന്‍ വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. റവന്യൂ വകുപ്പ് നല്‍കുന്ന സാക്ഷ്യപത്രങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇ-ഡിസ്ട്രിക്റ്റ് വഴി ലഭ്യമാണ്.

സന്ദർശിക്കുക: https://edistrict.kerala.gov.in

സ്ഥലം : താലൂക്ക് / വില്ലേജ് ഓഫീസ്, സി എസ് സി, ഇ-ഡിസ്റ്റ്രിക്റ്റ് പോര്‍ട്ടല്‍