Close

പരാതി പരിഹാരം – ഇഡിസ്റ്റ്രിക്റ്റ്

ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്‍കുവാന്‍ വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിലൂടെ പൊതുജന പരാതി പരിഹാര സേവനങ്ങൾ ലഭ്യമാക്കുന്നു.

സന്ദർശിക്കുക: https://edistrict.kerala.gov.in

സ്ഥലം : എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും