Close

കേരള സോഷ്യല്‍ സെക്ക്യൂരിറ്റി മിഷന്‍

ദരിദ്രർക്കും മറ്റ് അര്‍ഹതപ്പെട്ടവര്‍ക്കും വേണ്ടി നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾ, കുട്ടികൾ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവര്‍, അഗതികൾ, അനാഥർ, വൃദ്ധർ തുടങ്ങിയവര്‍ക്ക് ആവശ്യമായ സഹായവും, സംരക്ഷണവും പ്രദാനം ചെയ്യുന്നതിനായി സാമൂഹ്യക്ഷേമ പരിപാടികൾ ലക്ഷ്യമിടുന്നു.

സന്ദർശിക്കുക: http://www.socialsecuritymission.gov.in/

സ്ഥലം : എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, പൂജപ്പുര, തിരുവനന്തപുരം, കേരളം | നഗരം : തിരുവനന്തപുരം | പിന്‍ കോഡ് : 695012