• സമൂഹ്യമാധ്യമ ലിങ്കുകൾ
  • സൈറ്റ്മാപ്
  • Accessibility Links
  • മലയാളം
Close

തഹസില്‍ / താലൂക്ക്

ഭരണ സൗകര്യത്തിനായി ജില്ലയെ 7 താലൂക്കുകൾ ആയി തിരിച്ചിരിക്കുന്നു. ഓരോ താലൂക്ക് ഓഫീസിലും തഹസിൽദാർ നേതൃത്വം വഹിക്കുന്നു. ഓരോ താലൂക്ക് ഓഫീസും വില്ലജ് ഓഫീസർ നേതൃത്വത്തിലുള്ള വില്ലേജുകളായി തിരിച്ചിട്ടുണ്ട്.

താലൂക്ക് വില്ലേജുകളുടെ എണ്ണം
ഏറനാട്  23
നിലമ്പുർ  21
പെരിന്തല്‍മണ്ണ  24
തിരൂര്‍  30
തിരൂരങ്ങാടി  17
പൊന്നാനി  11
കൊണ്ടോട്ടി  12