ജില്ലാ കളക്ടറുടെ താലൂക്ക് തല പരാതി പരിഹാര അദാലത്ത് – ഏറനാട്
23/06/2018 - 23/06/2018
മഞ്ചേരി മുനിസിപ്പൽ ടൌൺ ഹാള്‍
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഏറനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് 23.06.2018 രാവിലെ 9 മണി മുതൽ ഉച്ച വരെ മഞ്ചേരി മുനിസിപ്പൽ ടൌൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. അദാലതിലേക്കുള്ള അപേക്ഷകള്‍ മെയ് 28 മുതല്‍ ജൂണ്‍ 7 തീയ്യതി വൈകുന്നേരം വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുന്നതാണ്.