• സമൂഹ്യമാധ്യമ ലിങ്കുകൾ
  • സൈറ്റ്മാപ്
  • Accessibility Links
  • മലയാളം
Close

വിജ്ഞാപനം

Filter Document category wise

Filter

വിജ്ഞാപനം
തലക്കെട്ട് തീയതി View / Download
സ്ഥലമെടുപ്പ് – ഒരാടംപാലം – വൈലോങ്ങര ബൈപ്പാസ് റോഡ് നിര്‍മ്മാണം – SIA പഠനത്തിന്‍മേലുള്ള വിദഗ്ധ സമിതിയുടെ അന്തിമ വിലയിരുത്തല്‍ റിപ്പോര്‍ട്ട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പരസ്യപ്പെടുത്തുന്നത് -സംബന്ധിച്ച് 30/05/2024 കാണുക (9 MB)
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, ചേലേമ്പ്ര വില്ലേജുകളില്‍ നിന്നും തിരൂരങ്ങാടി താലൂക്കിലെ കണ്ണമംഗലം എന്നീ വില്ലേജില്‍ നിന്നും 11.5 ആറ്സ് ഭൂമി Runway Lead In Lights ഉം Solar Powered Hazard Light ഉം സ്ഥാപിക്കുന്നതിന് ഭൂമി എറ്റെടുക്കുന്നതിനായുള്ള സമുചിത സര്‍ക്കാരിന്റെ തീരുമാനം ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 17/05/2024 കാണുക (125 KB)
സ്ഥലമേറ്റെടുപ്പ് – പൊന്നാനി താലൂക്ക് – പൊന്നാനി നഗരം, വെളിയങ്കോട് വില്ലേജുകളില്‍ ഏഴാം പുഴയ്ക്ക് കുറുകെ പൂക്കൈതക്കടവ് പാലം അനുബന്ധ റോഡ് നിര്‍മ്മാണം – സാമൂഹ്യ ആഘാത വിലയിരുത്തല്‍ അന്തിമ റിപ്പോര്‍ട്ട് 16/05/2024 കാണുക (6 MB)
സ്ഥലമെടുപ്പ് – തിരൂര്‍ താലൂക്ക് – വെങ്ങാലൂര്‍ 220കെ.വി സബ്സ്റ്റേഷന്‍ നിര്‍മ്മാണം – 19(1) പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 10/05/2024 കാണുക (141 KB)
തിരൂര്‍ താലൂക്ക് – ചെറിയമുണ്ടം, പൊന്മുണ്ടം വില്ലേജുകളില്‍ ബംഗ്ലാംകുന്ന് ഓവുങ്ങല്‍ മിനി ബൈപ്പാസ് റോഡ് നിര്‍മ്മാണം – 4(1) വിജ്ഞാപനത്തിന്റെ തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് 03/04/2024 കാണുക (85 KB)
പൊന്നാനി താലൂക്ക് പൊന്നാനി നഗരം, വെളിയങ്കോട് വില്ലേജുകളില്‍ ഏഴാംപുഴയ്ക്ക് കുറുകെ പൂക്കൈതക്കടവ് പാലം അനുബന്ധ റോഡ് നിര്‍മ്മാണം- 4(1) വി‍ജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 02/04/2024 കാണുക (107 KB)
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, ചേലേമ്പ്ര വില്ലേജുകളില്‍ നിന്നും തിരൂരങ്ങാടി താലൂക്കിലെ കണ്ണമംഗലം എന്നീ വില്ലേജില്‍ നിന്നും 11.5 ആറ്സ് ഭൂമി Runway Lead In Lights ഉം Solar Powered Hazard Light ഉം സ്ഥാപിക്കുന്നതിന് ഭൂമി എറ്റെടുക്കുന്നതിനായുള്ള SIA റിപ്പോര്‍ട്ടിന്മേലുള്ള Expert കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 26/03/2024 കാണുക (1 MB)
തീരദേശ പാത വികസനം റീച്ച്-3-തിരൂര്‍ താലൂക്കിലെ പരിയാപുരം വില്ലേജിലെ വിവിധ സര്‍വ്വെ നമ്പറുകളില്‍ നിന്നും 88.20 ആര്‍സ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച 19(1) പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 26/03/2024 കാണുക (130 KB)
ഭൂമി ഏറ്റെടുക്കല്‍ – തിരൂര്‍ താലൂക്ക് – പൊന്മുണ്ടം, ചെറിയമുണ്ടം വില്ലേജുകളില്‍ ബംഗ്ലാംകുന്ന് ഓവുങ്ങല്‍ മിനിബൈപ്പാസ് റോ‍ഡ് നിര്‍മ്മാണം – 4(1) വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 19/03/2024 കാണുക (111 KB)
പെരിന്തല്‍മണ്ണ താലൂക്ക് – അങ്ങാടിപ്പുറം വില്ലേജ് – ഒരാടം പാലം – വൈലോങ്ങര ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് 1.26 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തി ആയതിന്റെ അന്തിമ റിപ്പോര്‍ട്ട് – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്. 02/03/2024 കാണുക (6 MB)