Close

വിജ്ഞാപനം

Filter Document category wise

Filter

വിജ്ഞാപനം
തലക്കെട്ട് തീയതി View / Download
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍, ചേലേമ്പ്ര വില്ലേജുകളില്‍ നിന്നും തിരൂരങ്ങാടി താലൂക്കിലെ കണ്ണമംഗലം എന്നീ വില്ലേജില്‍ നിന്നും 11.5 ആറ്സ് ഭൂമി Runway Lead In Lights ഉം Solar Powered Hazard Light ഉം സ്ഥാപിക്കുന്നതിന് ഭൂമി എറ്റെടുക്കുന്നതിനായുള്ള SIA റിപ്പോര്‍ട്ടിന്മേലുള്ള Expert കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 26/03/2024 കാണുക (1 MB)
തീരദേശ പാത വികസനം റീച്ച്-3-തിരൂര്‍ താലൂക്കിലെ പരിയാപുരം വില്ലേജിലെ വിവിധ സര്‍വ്വെ നമ്പറുകളില്‍ നിന്നും 88.20 ആര്‍സ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച 19(1) പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 26/03/2024 കാണുക (130 KB)
ഭൂമി ഏറ്റെടുക്കല്‍ – തിരൂര്‍ താലൂക്ക് – പൊന്മുണ്ടം, ചെറിയമുണ്ടം വില്ലേജുകളില്‍ ബംഗ്ലാംകുന്ന് ഓവുങ്ങല്‍ മിനിബൈപ്പാസ് റോ‍ഡ് നിര്‍മ്മാണം – 4(1) വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 19/03/2024 കാണുക (111 KB)
പെരിന്തല്‍മണ്ണ താലൂക്ക് – അങ്ങാടിപ്പുറം വില്ലേജ് – ഒരാടം പാലം – വൈലോങ്ങര ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് 1.26 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തി ആയതിന്റെ അന്തിമ റിപ്പോര്‍ട്ട് – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്. 02/03/2024 കാണുക (6 MB)
ഭൂമി ഏറ്റെടുക്കല്‍ – ചോഴിയം കുന്ന് പൊതു അറിയിപ്പ് 01/03/2024 കാണുക (619 KB)
ഭൂമി ഏറ്റെടുക്കല്‍ – തിരൂര്‍ താലൂക്ക് – മാറഞ്ചേരി വില്ലേജ് -ഒളമ്പക്കടവ് പാലം അനുബന്ധ റോഡ് നിര്‍മ്മാണം- സാമൂഹ്യ ആഘാത വിലയിരുത്തല്‍ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് 16/02/2024 കാണുക (5 MB)
മണൽ ഖനനം അല്ലെങ്കിൽ നദീതട ഖനനം എന്നിവയ്ക്കുള്ള ജില്ലാ സർവേ റിപ്പോർട്ട് 13/02/2024 കാണുക (10 MB)
ഭൂമി ഏറ്റെടുക്കല്‍ – തിരൂര്‍ താലൂക്ക് – കൂട്ടിലത്തറ-മഞ്ഞക്കടവ് പാലം അനുബന്ധ റോഡ് നിര്‍മ്മാണം – 11(1) വിജ്ഞാപനത്തിന്റെ തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് 07/02/2024 കാണുക (538 KB)
സ്ഥലമെടുപ്പ് – ഏറനാട് താലൂക്ക് – ചോഴിയാംകുന്ന് ശ്മശാനത്തിലേക്കുള്ള വഴി നിര്‍മ്മാണം – 19(1) ഡിക്ലറേഷന്‍ ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് -സംബന്ധിച്ച് 05/02/2024 കാണുക (1,017 KB)
ഭൂമി ഏറ്റെടുക്കല്‍ – നിലമ്പൂര്‍ താലൂക്ക്- നിലമ്പൂര്‍ ആര്‍ട്സ് &സയന്‍സ് കോളേജ് എക്സ്പേര്‍ട്ട് കമ്മറ്റി റിപ്പോരട്ട് കളക്ടറുടെ ഒഫ്യഷ്യല്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത്-സംബന്ധിച്ച് 29/01/2024 കാണുക (9 MB)