ജില്ലാ കലക്റ്ററുടെ താലൂക്ക് തലത്തിലുള്ള പരാതി പരിഹാര അദാലത് – പെരിന്തല്‍മണ്ണ
19/05/2018 - 19/05/2018
മുന്‍സിപ്പല്‍ ടൌണ്‍ ഹാള്‍, പെരിന്തല്‍മണ്ണ
ജില്ലാ കളക്ടറുടെ താലൂക്ക് തലത്തിലുള്ള ജനകീയ പരിപാടി (പരതിപരിഹാര അദാലത്ത്) മുനിസിപ്പൽ ടൗൺ ഹാള്‍ പെരിന്തൽമണ്ണയിൽ വച്ച് നടത്തപ്പെടും.
ഏപ്രിൽ 27 മുതൽ മെയ് 7 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ / പരാതികൾ സ്വീകരിക്കും.