കോഴിപ്പാറ വെള്ളച്ചാട്ടം
ജില്ലയിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളില്‍ ഓന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടം. ചോക്കാട് അരുവിയോട് ചേര്‍ന്നാണ് മഞ്ഞുമൂടിയ ഈ പ്രദേശം. സാഹസിക വനയാത്രക്കും നീന്തലിനുമായി നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. കോഴിപ്പാറയോട് അടുത്തു കിടക്കുന്ന കക്കാടംപൊയിലും സഞ്ചാരികള്‍ക്ക് വശ്യമായ കാഴ്ചയൊരുക്കുന്നു.
ചിത്രസഞ്ചയം
എങ്ങിനെ എത്താം:
വായു മാര്‍ഗ്ഗം
കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 42 കി മി അകലെ സ്ഥിതി ചെയ്യുന്നു
ട്രെയിന്‍ മാര്‍ഗ്ഗം
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 68 കി മി അകലെ സ്ഥിതി ചെയ്യുന്നു
റോഡ് മാര്‍ഗ്ഗം
മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്നും 47 കി മി അകലെ സ്ഥിതി ചെയ്യുന്നു