ജില്ല – ഒറ്റനോട്ടത്തിൽ
| രൂപീകരണ ദിനം | 16-06-1969 |
| വിസ്തീർണം | 3550 ച. കിമി |
| അതിർത്തികൾ | കിഴക്ക് നീലഗിരി മലകൾ പടിഞ്ഞാറ് അറബിക്കടൽ വടക്ക് കോഴിക്കോട്, വയനാട് ജില്ലകൾ തെക്ക് പാലക്കാട് ,ത്രിശൂർ ജില്ലകൾ |
| സംസാര ഭാഷ | മലയാളം |
| ജനസംഖ്യ |
പുരുഷൻമാർ – 1,960,328 സ്ത്രീകൾ – 2,152,592 ആകെ – 41,12,920 |
| ലിംഗ അനുപാതം | 1096 സ്ത്രീ to 1000 പുരുഷൻ |
| ഉറവിടം – 2011 താൽക്കാലിക സ്റ്റാറ്റിസ്റ്റിക്സ് | |
| റവന്യൂ ഡിവിഷണൽ ഓഫീസ് | 2 |
| താലൂക്ക് | 7 |
| വില്ലേജ് | 138 |
| ബ്ലോക്ക് | 15 |
| പഞ്ചായത്ത് | 94 |
| മുൻസിപ്പാലിറ്റി | 12 |
| പാർലിമെന്റ് നിയോജകമണ്ഡലം | 2 |
| നിയമസഭാ മണ്ഡലങ്ങൾ | 16 |
| പോസ്റ്റൽ ഡിവിഷൻസ് | 2 |
| ഹെഡ് പോസ്റ്റ് ഓഫീസ്സ് | 4 |