Close

സ്റ്റേഷനറി വകുപ്പ്

ജില്ലതലത്തിൽ സ്റ്റേഷനറി വകുപ്പ് ജില്ലസ്റ്റേഷനറി ഓഫീസറുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്ക് സ്റ്റേഷനറി സാധനങ്ങൾ ജില്ലഓഫീസ് മുഖേന നല്കിവരുന്നു. നിലവിൽ 566 സർക്കാർ ഓഫീസുകളിലേക്ക് ജില്ലസ്റ്റേഷനറി ഓഫീസിൽ നിന്ന് സ്റ്റേഷനറി സാധനങ്ങൾ നല്കുന്നുണ്ട്. ഇപ്പോൾ സ്റ്റേഷനറിവകുപ്പിൽ നിന്നുള്ള സേവനങ്ങൾ TERMS സോഫ്റ്റ്‌വെയർ മുഖാന്തിരമാണ് നടത്തുന്നത്.
ഇത് കൂടാതെ ജില്ലയിൽ സ്റ്റേഷനറി വിതരണം നടത്തുന്ന എല്ലാ സർക്കാർ ഓഫീസുകളിലേക്ക് ഓഫീസ് സീലുകൾ നിർമ്മിച്ചു വിതരണം ചെയ്യുന്നു.

വിലാസം

ജില്ല സ്റ്റേഷനറി ഓഫീസ്
സിവിൽ സ്റ്റേഷൻ പോസ്റ്റ്
മലപ്പുറം- 676505
ഫോൺ – 0483-2738128
ഇമെയിൽ – govtstymlppm@gmail.com
dsompm.stnry@kerala.gov.in
വെബ്സൈറ്റ് – www.stationery.kerala.gov.in