ജില്ല – ഒറ്റനോട്ടത്തിൽ
രൂപീകരണ ദിനം | 16-06-1969 |
വിസ്തീർണം | 3550 ച. കിമി |
അതിർത്തികൾ | കിഴക്ക് നീലഗിരി മലകൾ പടിഞ്ഞാറ് അറബിക്കടൽ വടക്ക് കോഴിക്കോട്, വയനാട് ജില്ലകൾ തെക്ക് പാലക്കാട് ,ത്രിശൂർ ജില്ലകൾ |
സംസാര ഭാഷ | മലയാളം |
ജനസംഖ്യ |
പുരുഷൻമാർ – 1,960,328 സ്ത്രീകൾ – 2,152,592 ആകെ – 41,12,920 |
ലിംഗ അനുപാതം | 1096 സ്ത്രീ to 1000 പുരുഷൻ |
ഉറവിടം – 2011 താൽക്കാലിക സ്റ്റാറ്റിസ്റ്റിക്സ് | |
റവന്യൂ ഡിവിഷണൽ ഓഫീസ് | 2 |
താലൂക്ക് | 7 |
വില്ലേജ് | 138 |
ബ്ലോക്ക് | 15 |
പഞ്ചായത്ത് | 94 |
മുൻസിപ്പാലിറ്റി | 12 |
പാർലിമെന്റ് നിയോജകമണ്ഡലം | 2 |
നിയമസഭാ മണ്ഡലങ്ങൾ | 16 |
പോസ്റ്റൽ ഡിവിഷൻസ് | 2 |
ഹെഡ് പോസ്റ്റ് ഓഫീസ്സ് | 4 |