തൊഴിൽ വകുപ്പ്
വിലാസം
ജില്ലാ ലേബർ ഓഫീസ്,
സിവിൽ സ്റ്റേഷൻ,
മലപ്പുറം.
ഫോൺ : 0483 –2734814
ഓഫീസ് അധികാരികൾ
- ജില്ലാ ലേബർ ഓഫീസർ (ജനറൽ)
- ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്)
- ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്)
- അസി. ലേബർ ഓഫീസർ ഗ്രേഡ്-1
സബ് ഓഫീസുകൾ
ഓഫീസിന്റെ പേര് | ഫോൺ നമ്പർ |
അസി. ലേബർഓഫീസ്, കൊണ്ടോട്ടി | 0483 2712034 |
അസി. ലേബർഓഫീസ്, തിരൂരങ്ങാടി | 0494 2464114 |
അസി. ലേബർഓഫീസ്, മലപ്പുറം | 0483 2734811 |
അസി. ലേബർഓഫീസ്, നിലമ്പൂർ | 0493 1221871 |
അസി. ലേബർഓഫീസ്, പെരിന്തൽമണ്ണ | 0493 3220340 |
അസി. ലേബർഓഫീസ്, തിരൂർ | 0494 2425420 |
അസി. ലേബർഓഫീസ്, പൊന്നാനി | 0494 2667994 |
കൈകാര്യം ചെയ്യുന്നവ:
- കേരള ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് 1947
- കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1960
- മിനിമം വേജസ് ആക്ട് 1948
- പേയ്മെന്റ് ഓഫ് വേജസ് ആക്ട് 1936
- കോൺട്രാക്ട് ലേബർ ആക്ട് 1970
- ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ്സ് ആക്ട് 1970
- കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ് (N ആൻഡ് FH)ആക്ട് 1958
- ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് (റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്റ് ആന്റ് കൺടീഷൻ ഓഫ് സർവ്വീസ് ആക്ട് 1996.
- ചൈൽഡ് ലേബർ (പ്രൊഹിബിഷൻ ആൻഡ് റെഗുലേഷൻ) ആക്ട് 1986
- ഈക്വൽ റമ്യൂണറേഷൻ ആക്ട് 1976
- മെറ്റേർണിറ്റി ബെനഫിറ്റ് ആക്ട് 1961
- പേയ്മെന്റ് ഓഫ് ബോണസ് ആക്ട് 1965
- സെയിൽസ് പ്രൊമോഷൻ എംപ്ലോയീസ് (കൺടീഷൻ ഓഫ് സർവ്വീസ്) ആക്ട് 1976
- ട്രേഡ് യൂണിയൻ ആക്ട് 1926
- കേരള കാഷ്വൽ ടെംപററി ആൻഡ് ബദലി വർക്കേഴ്സ്(വേജസ്) ആക്ട് 1989
- കേരള ഹെഡ് ലോഡ് വർക്കേഴ്സ്സ് ആക്ട് 1978
- ദി കേരള ലോഡിംഗ് ആന്റ് അൺലോഡിംഗ് (റെഗുലേഷൻ ഓഫ് വേജസ് റെസ്റ്റ്റിക്ഷൻ ഓഫ് അൺലോഫുൾ പ്രാക്ടീസ്) ആക്ട് 2002
സേവനങ്ങൾ
- വിവിധ തൊഴിൽ തർക്കപരിഹാരങ്ങൾ, വ്യാവസായിക തർക്കങ്ങൾ, കാർഷിക തർക്കങ്ങൾ, ചുമട്ടുതൊഴിലാളി തർക്കങ്ങൾ
- കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും നിയമപ്രകാരമുള്ള രജിസ്ട്രേഷൻ
- കരാർ തൊഴിലാളികളുടെ രജിസ്ട്രേഷൻ/ലൈസൻസ്
- ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് മൈഗ്രന്റ് വർക്കേഴ്സ് നിയമ പ്രകാരമുള്ള രജിസ്ട്രേഷൻ/ലൈസൻസ്
- ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ
- ചുമട്ടുതൊഴിലാളി രജിസ്ട്രേഷൻ
- മരംകയറ്റതൊഴിലാളി ക്ഷേമപദ്ധതി ധനസഹായം
- മരംകയറ്റതൊഴിലാളിഅവശതാപെൻഷൻ
- അസംഘടിതമേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്കുള്ള ആശ്വാസചികിത്സാസഹായം
- ആവാസ്പദ്ധതി പ്രകാരം ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള ചികിൽസ /മരണധനസഹായം
- വ്യാപാരി/വ്യവസായസ്ഥാപനങ്ങളെ മികവിന്റെഅടിസ്ഥാനത്തിൽ ഗ്രേഡ്ചെയ്യൽ.
- ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട്പ്രകാരമുള്ള രജിസ്ട്രേഷൻ.