തഹസില്‍ / താലൂക്ക്
ഭരണ സൗകര്യത്തിനായി ജില്ലയെ 7 താലൂക്കുകൾ ആയി തിരിച്ചിരിക്കുന്നു. ഓരോ താലൂക്ക് ഓഫീസിലും തഹസിൽദാർ നേതൃത്വം വഹിക്കുന്നു. ഓരോ താലൂക്ക് ഓഫീസും വില്ലജ് ഓഫീസർ നേതൃത്വത്തിലുള്ള വില്ലേജുകളായി തിരിച്ചിട്ടുണ്ട്.
| താലൂക്ക് | വില്ലേജുകളുടെ എണ്ണം |
|---|---|
| ഏറനാട് | 23 |
| നിലമ്പുർ | 21 |
| പെരിന്തല്‍മണ്ണ | 24 |
| തിരൂര്‍ | 30 |
| തിരൂരങ്ങാടി | 17 |
| പൊന്നാനി | 11 |
| കൊണ്ടോട്ടി | 12 |