Close

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസനകോർപറേഷൻ

വിലാസം: 23/227 ജെ ആൻഡ് കെ ബിൽഡിംഗ്
മുണ്ടുപറമ്പ് പി ഒ മലപ്പുറം
സ്ഥാപന മേധാവിയുടെ
തസ്തികയുടെ പേര് : അസിസ്റ്റന്റ് ജനറൽ മാനേജർ
ഫോൺ നമ്പർ : 0483-2734114, 0483-2734115

സേവനങ്ങൾ :

മതന്യൂന പക്ഷങ്ങൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി വരുന്നു.

1. സ്വയം തൊഴിൽ വായ്പ(NMDFC)

സ്വയം തൊഴിൽ വായ്പപദ്ധതി 1
പരമാവധി തുക : 20 ലക്ഷംരൂപ
പലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-55
കുടുംബവാർഷിക വരുമാനം: ഗ്രാമപ്രദേശങ്ങളിൽ 98000/-
നഗരങ്ങളിൽ1,20,000/-

സ്വയം തൊഴിൽ വായ്പപദ്ധതി 2

പരമാവധി തുക : 30 ലക്ഷംരൂപ
പലിശ നിരക്ക്
പുരുഷന്മാർ : 8%
സ്ത്രീകൾ :6%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-55
കുടുംബ വാർഷിക വരുമാനം : 6,00,000ൽ താഴെ

വിദ്യാഭ്യാസ വായ്പപദ്ധതി 1

പരമാവധി തുക : 15 ലക്ഷംരൂപ(ഇന്ത്യയിൽ) പ്രതിവർഷം
3ലക്ഷംരൂപരൂപ വീതം
20 ലക്ഷംരൂപ(വിദേശത്ത്) പ്രതിവർഷം
4 ലക്ഷംരൂപരൂപ വീതം
പലിശ നിരക്ക് : 3%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :16-32
കുടുംബ വാർഷിക വരുമാനം : ഗ്രാമപ്രദേശങ്ങളിൽ 98000/-
നഗരങ്ങളിൽ1,20,000/-

വിദ്യാഭ്യാസ വായ്പപദ്ധതി 2

പരമാവധി തുക : 20ലക്ഷംരൂപ (ഇന്ത്യയിൽ) പ്രതിവർഷം
4 ലക്ഷംരൂപ വീതം
30 ലക്ഷംരൂപ(വിദേശത്ത്) പ്രതിവർഷം
6 ലക്ഷംരൂപ വീതം
പലിശ നിരക്ക്
ആൺകുട്ടികൾ: 8%
പെൺകുട്ടികൾ:5%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :16-32
കുടുംബ വാർഷിക വരുമാനം : 6,00,000 ൽ താഴെ

റീ ടേൺ സ്വയം തൊഴിൽ വായ്പ പദ്ധതി 1

പരമാവധി തുക : 20 ലക്ഷംരൂപ
പലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-65
കുടുംബ വാർഷിക വരുമാനം : ഗ്രാമപ്രദേശങ്ങളിൽ 98000/-
നഗരങ്ങളിൽ1,20,000/-

റീ ടേൺ സ്വയം തൊഴിൽ വായ്പ പദ്ധതി 2

പരമാവധി തുക : 20ലക്ഷംരൂപ
പലിശ നിരക്ക്
പുരുഷന്മാർ : 8%
സ്ത്രീകൾ :6%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-65
കുടുംബ വാർഷിക വരുമാനം : 6,00,000ൽ താഴെ

സ്റ്റാർട്ട് അപ്പ് സ്വയം തൊഴിൽ വായ്പ പദ്ധതി 1

പരമാവധി തുക : 20 ലക്ഷംരൂപ
പലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-40
കുടുംബ വാർഷിക വരുമാനം :ഗ്രാമപ്രദേശങ്ങളിൽ 98,000/-
നഗരങ്ങളിൽ1,20,000/-

സ്റ്റാർട്ട് അപ്പ് സ്വയം തൊഴിൽ വായ്പ പദ്ധതി 2

പരമാവധി തുക : 30ലക്ഷംരൂപ
പലിശ നിരക്ക്
പുരുഷന്മാർ : 8%
സ്ത്രീകൾ :6%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-40
കുടുംബ വാർഷിക വരുമാനം : 6,00,000ൽ താഴെ

മൈക്രോ ക്രെഡിറ്റ് വായ്പ ( CDS/NGO വഴി )

പരമാവധി തുക(CDS/NGO): 2 കോടിരൂപ
പരമാവധി തുകവായ്പക്കാരന് : 1 ലക്ഷം രൂപ
പലിശ നിരക്ക്(CDS/NGO): 3.5%
പലിശ നിരക്ക്വായ്പക്കാരന് : 5%
തിരിച്ചടവ് കാലാവധി : 36മാസം

2. സ്വയം തൊഴിൽ വായ്പമറ്റു പിന്നോക്ക വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ (NBCFDC)

സ്വയം തൊഴിൽ വായ്പപദ്ധതി
പരമാവധി തുക : 15ലക്ഷംരൂപ
പലിശ നിരക്ക് : 6%
7%
8%
തിരിച്ചടവ് കാലാവധി :60മാസം
72മാസം
84 മാസം
പ്രായ പരിധി :18-55
കുടുംബവാർഷിക വരുമാനം : 3,00,000ൽ താഴെ

ന്യൂ സുവർണിമ

പരമാവധി തുക : 1,00,000/-രൂപ
പലിശ നിരക്ക് : 5%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-55
കുടുംബ വാർഷിക വരുമാനം : 3,00,000ൽ താഴെ

വിദ്യാഭ്യാസ വായ്പപദ്ധതി

പരമാവധി തുക : 15ലക്ഷംരൂപ ഇന്ത്യയിൽ) പ്രതിവർഷം
3 ലക്ഷംരൂപ വീതം
20 ലക്ഷംരൂപ വിദേശത്ത്) പ്രതിവർഷം
4 ലക്ഷംരൂപ വീതം
പലിശ നിരക്ക്
ആൺകുട്ടികൾ: 4%
പെൺകുട്ടികൾ:3.5%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :16-32
കുടുംബ വാർഷിക വരുമാനം : 3,00,000ൽ താഴെ

റീ ടേൺ സ്വയം തൊഴിൽ വായ്പ പദ്ധതി

പരമാവധി തുക : 20ലക്ഷംരൂപ
പലിശ നിരക്ക് : 6%
7%
8%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-65
കുടുംബ വാർഷിക വരുമാനം : 3,00,000ൽ താഴെ

സ്റ്റാർട്ട് അപ്പ് സ്വയം തൊഴിൽ വായ്പ പദ്ധതി

പരമാവധി തുക : 20ലക്ഷംരൂപ
പലിശ നിരക്ക് : 6%
7%
8%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-40
കുടുംബ വാർഷിക വരുമാനം : 3,00,000ൽ താഴെ

മൈക്രോ ക്രെഡിറ്റ് വായ്പ ( CDS/NGO വഴി )

പരമാവധി തുക(CDS/NGO): 2 കോടിരൂപ
പരമാവധി തുകവായ്പക്കാരന് : 1 ലക്ഷം രൂപ
പലിശ നിരക്ക്(CDS/NGO): 3.5%
പലിശ നിരക്ക്വായ്പക്കാരന് : 5%
തിരിച്ചടവ് കാലാവധി : 36മാസം

മഹിളാ സമൃദ്ധി യോജന (വനിതകൾക്കുള്ള ലഘു വായ്പ)

പരമാവധി തുക(CDS/NGO): 2 കോടിരൂപ
പരമാവധി തുകവായ്പക്കാരന് : 1 ലക്ഷം രൂപ
പലിശ നിരക്ക്(CDS/NGO): 2.5%
പലിശ നിരക്ക്വായ്പക്കാരന് : 4%
തിരിച്ചടവ് കാലാവധി : 36മാസം

3.മറ്റു പിന്നോക്ക ന്യുനപക്ഷ വിഭാഗങ്ങൾക്കായി KSBCDCഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ

പെൺകുട്ടികളുടെവിവാഹ വായ്പ
പരമാവധി തുക : 2,00,000/-രൂപ
പലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി :60മാസം
പ്രായ പരിധി :18-60
കുടുംബ വാർഷിക വരുമാനം : 3,00,000ൽ താഴെ

സുവർണശ്രീ വായ്പ

പരമാവധി തുക : 3,00,000/-രൂപ
പലിശ നിരക്ക് : 9%
തിരിച്ചടവ് കാലാവധി :72മാസം
പ്രായ പരിധി :18-55
വാർഷിക വരുമാനം : 3,00,000ൽ താഴെ

എന്റെ വീട്- ഭവന നിർമാണ വായ്പ പദ്ധതി-1

പരമാവധി തുക : 5,00,000/-രൂപ
പലിശ നിരക്ക് : 7.5%
തിരിച്ചടവ് കാലാവധി :180മാസം
പ്രായ പരിധി :18-55
വാർഷിക വരുമാനം : 1,20,000ൽ താഴെ

എന്റെ വീട്- ഭവന നിർമാണ വായ്പ പദ്ധതി-2

പരമാവധി തുക : 10ലക്ഷംരൂപ
പലിശ നിരക്ക് : 8%
തിരിച്ചടവ് കാലാവധി :180മാസം
പ്രായ പരിധി :18-55
വാർഷിക വരുമാനം : 3,00,000ൽ താഴെ

വിദ്യാശ്രീ വായ്പ

പരമാവധി തുക : 3,00,000/-രൂപ
പലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി :72മാസം
പ്രായ പരിധി :16-32
വാർഷിക വരുമാനം : 3,00,000ൽ താഴ

പ്രവർത്തന മൂലധന വായ്പ

പരമാവധി തുക : 3,00,000/-രൂപ
പലിശ നിരക്ക് : 8%
തിരിച്ചടവ് കാലാവധി : 72മാസം
പ്രായ പരിധി :18-55
വാർഷിക വരുമാനം : 8,00,000ൽ താഴെ

ബിസിനസ്സ് ഡെവലപ്മെന്റ് വായ്പ

പരമാവധി തുക : 5,00,000/-
പലിശ നിരക്ക് : 9%
തിരിച്ചടവ് കാലാവധി :72മാസം
പ്രായ പരിധി :18-60
വാർഷിക വരുമാനം : 8,00,000ൽ താഴെ

വ്യക്തിഗത വായ്പ

പരമാവധി തുക : 5,00,000/-രൂപ
പലിശ നിരക്ക് : 11%
തിരിച്ചടവ് കാലാവധി :72മാസം
പ്രായ പരിധി :18-60
വാർഷിക വരുമാനം : 8,00,000ൽ താഴെ

വാഹന വായ്പ (ഉദ്യോഗസ്ഥർക്ക് മാത്രം)

പരമാവധി തുക : 6,00,000/-രൂപ
പലിശ നിരക്ക് : 9%
തിരിച്ചടവ് കാലാവധി :72മാസം
പ്രായ പരിധി :18-60
വാർഷിക വരുമാനം : 8,00,000ൽ താഴെ

സ്വസ്ഥ ഗൃഹ വായ്പ

പരമാവധി തുക : 5,00,000/-രൂപ
പലിശ നിരക്ക് : 10%
തിരിച്ചടവ് കാലാവധി :72മാസം
പ്രായ പരിധി :18-60
വാർഷിക വരുമാനം : 8,00,000ൽ താഴെ

ഉപജില്ലാ ഓഫീസുകൾ

1. തീരുർ

ബിൽഡർ ടവർ, ഏഴൂർ റോഡ്
സവേര ആശുപത്രിക്ക് സമീപം
തീരുർ, മലപ്പുറം –1
676101
0494-2432275

2. വണ്ടൂർ

കുന്നുമ്മേൽ ബിൽഡിംഗ്‌സ്,
മഞ്ചേരി റോഡ്, വണ്ടൂർ, മലപ്പുറം
679328
04931-248300