Close

സംഘടനാ പട്ടിക

മലപ്പുറം ജില്ലയിൽ രണ്ടു റവന്യൂ സബ്ഡിവിഷനുകൾ ഉണ്ട്. ഇത് പിന്നീട് 7 താലൂക്കുകളായും 138 വില്ലേജുകളായും വിഭജിച്ചിരിക്കുന്നു. ആറ് ഡെപ്യൂട്ടി കളക്ടർമാർ ജില്ലാ ഭരണകൂടത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോകിപ്പിച്ചു നടത്തി വരുന്നു. ഫിനാൻസ് ഓഫീസർ ആണ് എല്ലാ ധനകാര്യ കാര്യങ്ങളും നോക്കി വരുന്നത്.

സംഘടനാ പട്ടിക ചിത്രം