Close

പി ഡബ്ല്യു ഡി കെട്ടിട വിഭാഗം

വിലാസം

എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം
സിവിൽസ്റ്റേഷൻ, മലപ്പുറം- 676505
Ph : 0483 2734937
e- Mail:pwdexecutiveengineer@gmail.com

ഈ വകുപ്പിൽനിന്നും പൊതുജനങ്ങൾക്ക് നൽകുന്നസേവനങ്ങൾ

  1. വാടകയ്ക്ക് പ്രവർത്തിയ്ക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് വാടക നിശ്ചയിച്ചു നൽകുന്നു .
  2. സർക്കാർ ഉദ്യോഗസ്ഥർക്ക് HBA എടുക്കുന്നതിന് പ്ലാൻ ആൻഡ് എസ്റ്റിമേറ്റ് കൗണ്ടർ സൈൻ ചെയ്ത്കൊടുക്കുകയും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.
  3. സർക്കാർ ഇതര സ്ഥാപനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കൊടുക്കുന്നു.
  4. കരാറുകാരന് ലൈസൻസ് നൽകുന്നു
  5. തീയേറ്ററുകളുടെയും സ്കൂളുകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നു.

ഈ വകുപ്പിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ താഴെ ചേർക്കുന്നു.

  1. സർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുക.
  2. നിലവിലുള്ളവ അറ്റകുറ്റ പണി നടത്തുക