പി ഡബ്ല്യു ഡി കെട്ടിട വിഭാഗം
വിലാസം
എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം
സിവിൽസ്റ്റേഷൻ, മലപ്പുറം- 676505
Ph : 0483 2734937
e- Mail:pwdexecutiveengineer@gmail.com
ഈ വകുപ്പിൽനിന്നും പൊതുജനങ്ങൾക്ക് നൽകുന്നസേവനങ്ങൾ
- വാടകയ്ക്ക് പ്രവർത്തിയ്ക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് വാടക നിശ്ചയിച്ചു നൽകുന്നു .
- സർക്കാർ ഉദ്യോഗസ്ഥർക്ക് HBA എടുക്കുന്നതിന് പ്ലാൻ ആൻഡ് എസ്റ്റിമേറ്റ് കൗണ്ടർ സൈൻ ചെയ്ത്കൊടുക്കുകയും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.
- സർക്കാർ ഇതര സ്ഥാപനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കൊടുക്കുന്നു.
- കരാറുകാരന് ലൈസൻസ് നൽകുന്നു
- തീയേറ്ററുകളുടെയും സ്കൂളുകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നു.
ഈ വകുപ്പിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ താഴെ ചേർക്കുന്നു.
- സർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുക.
- നിലവിലുള്ളവ അറ്റകുറ്റ പണി നടത്തുക