ജില്ല – ഒറ്റനോട്ടത്തിൽ

രൂപീകരണ ദിനം 16-06-1969
വിസ്തീർണം 3550 ച. കിമി
അതിർത്തികൾ കിഴക്ക് നീലഗിരി മലകൾ
പടിഞ്ഞാറ് അറബിക്കടൽ
വടക്ക് കോഴിക്കോട്, വയനാട് ജില്ലകൾ
തെക്ക്  പാലക്കാട് ,ത്രിശൂർ ജില്ലകൾ
സംസാര ഭാഷ മലയാളം
ജനസംഖ്യ
 
പുരുഷൻമാർ      – 1,960,328
സ്ത്രീകൾ                 –  2,152,592
ആകെ                   – 41,12,920
ലിംഗ അനുപാതം  1096 സ്ത്രീ to 1000 പുരുഷൻ
ഉറവിടം – 2011 താൽക്കാലിക സ്റ്റാറ്റിസ്റ്റിക്സ്
റവന്യൂ ഡിവിഷണൽ ഓഫീസ് 2
താലൂക്ക് 7
വില്ലേജ് 138
ബ്ലോക്ക് 15
പഞ്ചായത്ത് 94
മുൻസിപ്പാലിറ്റി 12
പാർലിമെന്റ് നിയോജകമണ്ഡലം 2
നിയമസഭാ മണ്ഡലങ്ങൾ 16
പോസ്റ്റൽ ഡിവിഷൻസ് 2
ഹെഡ് പോസ്റ്റ് ഓഫീസ്സ് 4