ജില്ലയെക്കുറിച്ച്

കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരായുള്ള, പേര് സൂചിപ്പിക്കുന്ന പോലെ മലനിരകള്‍ക്കൊപ്പമുള്ള സവിശേഷമായ പ്രകൃതിഭംഗിയോട് കൂടിയ ജില്ലയാണ് മലപ്പുറം. തെങ്ങിന്‍തോപ്പുകളാല്‍ നിറഞ്ഞ സമുദ്രതീരത്തേക്ക് മലനിരകളിലുടെ ഒഴുകിയെത്തുന്ന നദികളുമടങ്ങിയ ഈ നാട്ടില്‍ തനതായതും സംഭവവഹുലവുമായ ചരിത്രം മറഞ്ഞിരിക്കുന്നു.

കൂടുതല്‍ വായിക്കുക…

ജില്ല ഒറ്റനോട്ടത്തിൽ

  • വിസ്തീർണ്ണം: 3550 ച. കിമി.
  • ജനസംഖ്യ: 4112920
  • ഭാഷ: മലയാളം
  • വില്ലേജുകൾ: 138
  • താലൂക്കുകൾ: 7
  • റവന്യൂ ഡിവിഷൻ: 2
  • എഴുത്തുകള്‍ കാണുന്നില്ല
  • എഴുത്തുകള്‍ കാണുന്നില്ല
District Collector
ശ്രീ ജാഫർ മലിക് ഐഎഎസ് ജില്ലാ കളക്ടർ

ചിത്രസഞ്ചയം