Close

വരൾച്ച നിയന്ത്രണം

തയ്യാറെടുപ്പുകള്‍

  • ജലത്തിനു പകരമായി, ജലത്തിനു തുല്യമായി മറ്റൊന്നും തന്നെ ഭൂമിയില്‍ ഇല്ല. ഉപയോഗിക്കുന്നതിനനുസരിച്ച് കുറഞ്ഞുവരുന്ന സ്രോതസ്സാണ്‍ ജലം.
  • ശുദ്ധജലമില്ലാതെ ഭൂമിയില്‍ ജീവന്റെ നിലനിൽപ്പ് അസാധ്യം.
  • ചെടികള്‍ നനയ്ക്കുവാനും വൃത്തിയാക്കുവാനും മറ്റും ഉപയോഗിച്ച ജലം തന്നെ വീണ്ടും ഉപയോഗിക്കുക.
  • ചെടികള്‍ നനയ്ക്കുന്നത് അതിരാവിലെയും വൈകുന്നേരവും ആക്കുന്നത് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം തടയാം.
  • പൊതുകുടിവെള്ള വിതരണ പൈപ്പുകളിലോ ടാപ്പുകളിലോ ലീക്ക് കണ്ടാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കുക.
  • തുറന്ന കിണറുകളിലും കുഴല്‍ കിണറുകളിലും ഭൂജല സം പോഷണം നിർബന്ധമാക്കുക.